1.പഴംചൊല്ലില്‍ പതിരില്ല.
2.അണ്ണാന് കുഞ്ഞിനും തന്നാലായത്.
3.ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്.
2009 ജൂൺ 30, ചൊവ്വാഴ്ച
2009 ജൂൺ 29, തിങ്കളാഴ്ച
കടംകഥകള്
1.മുറ്റത്തെ ചെപ്പിന് അടപ്പില്ല...... കിണര്‍
2.ഞെട്ടില്ലാ വട്ടയില.......................... പപ്പടം
ഇതൊരു തുടക്കം മാത്രം;പ്രിയ മലയാളികളേ നിങ്ങള്‍ക്കു അറിയുന്ന കടംകഥകളും പഴംചൊല്ലുകളും അയച്ചു തന്ന് സഹായിക്കും എന്നു പ്രതീക്ഷിക്കുന്നു....
2.ഞെട്ടില്ലാ വട്ടയില.......................... പപ്പടം
ഇതൊരു തുടക്കം മാത്രം;പ്രിയ മലയാളികളേ നിങ്ങള്‍ക്കു അറിയുന്ന കടംകഥകളും പഴംചൊല്ലുകളും അയച്ചു തന്ന് സഹായിക്കും എന്നു പ്രതീക്ഷിക്കുന്നു....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)